Song : Vadathikkaatte unaru vegam...
Singers : Shreya Ghoshal
Music : Dhibu Nainan Thomas
Lyrics : KK Roy
Lyrics
vadathikkaatte unaru vegam thennikkaatte varika vegam
thottathil ninnum sugandham veeshuvaan
athinmel oothuvaan varika vegam
thottathil ninnum sugandham veeshuvaan
athinmel oothuvaan varika vegam
vadathikkaatte unaru vegam thennikkaatte varika vegam
ra raa ra raa....
Aa...
thaazhvara naduvil asthikalinmel
oothaname nin aathmaavin maari
thaazhvara naduvil asthikalinmel
oothaname nin aathmaavin maari
nihathanmaar unarnnu sainyamaay nilppaay
naalu dikkil ninnum oothuka kaatte
nihathanmaar unarnnu sainyamaay nilppaay
naalu dikkil ninnum oothuka kaatte
vadathikkaatte unaru vegam thennikkaatte varika vegam
thottathil ninnum sugandham veeshuvaan
athinmel oothuvaan varika vegam
thottathil ninnum sugandham veeshuvaan
athinmel oothuvaan varika vegam
vadathikkaatte unaru vegam thennikkaatte varika vegam
ra raa ra raa....
Aa...
ra raa ra raa........
വടതിക്കാറ്റേ ഉണരു വേഗം തെന്നിക്കാറ്റേ വരിക വേഗം
തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ
അതിന്മേൽ ഊതുവാൻ വരിക വേഗം
തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ
അതിന്മേൽ ഊതുവാൻ വരിക വേഗം
വടതിക്കാറ്റേ ഉണരു വേഗം തെന്നിക്കാറ്റേ വരിക വേഗം
ര രാ ര രാ.......
ആ.....
താഴ്‌വര നടുവിൽ അസ്ഥികളിന്മേൽ
ഊതണമേ നിൻ ആത്മാവിൻ മാരി
താഴ്‌വര നടുവിൽ അസ്ഥികളിന്മേൽ
ഊതണമേ നിൻ ആത്മാവിൻ മാരി
നിഹതന്മാർ ഉണർന്നു സൈന്യമായ് നിൽപ്പായ്
നാലു ദിക്കിൽ നിന്നും ഊതുക കാറ്റേ