WELCOME

This blog is all about the Malayalam songs sung by Shreya Ghoshal- the leading female playback singer in India. Download links, listen online link, lyrics, video, etc of her Malayalam songs are also available here

Feb 18, 2012

enthini mizhi randum- Ordinary

Song : Enthini Mizhi..
Singer : Shreya Ghoshal
Music : Vidyasagar
Lyrics : Rajeev Nair
Film : Ordinary

Shreya Ghoshal has sung a new Malayalam song 'enthini mizhi randum pidayathe pidayunnu'. It is for the film titled ' Ordinary'. Music direction by Vidyasagar and lyrics by Rajeev Nair.

Lyrics 

Enthini mizhirandum… Pidayathe pidayunnu…
Kaanathe kanunnathare nee…
Enthini mazha mekham nanayathe nanayunnu…
Ariyathe ariyunnathare nee…
Chilambin punnaram… Kurumbin koodaram…
Namukkai poothille… Kinavin poopadam…
Enthini mizhirandum… Pidayathe pidayunnu…
Kaanathe kanunnathare nee…
Enthini mazha mekham nanayathe nanayunnu…
Ariyathe ariyunnathare nee…
Ila pachila menjoru kadum… Izha ponnizha pakiya koodum…
Ini aadanum paadanum pookalamai…
Kali karkidavavin mazhayum… Puzha thedinadanoru kadalum…
Izha cherunoru kaalam nee thedum neram…
Mm neyonnu vanenkil
Alivode ninenkil… Padatha patinte myilpeeli thanenkil
Kanivode cholli rapaadi…
Enthini mizhirandum… Pidayathe pidayunnu…
Kaanathe kanunnathare nee…
Enthini mazha mekham nanayathe nanayunnu…
Ariyathe ariyunnathare nee…
Thudi ponthudi kavile melam thalirambili neetum nalam..
Kadha keelkanum kananum poramo nee…
Oo..thina vilayum theeram thedi… Murivalan pynkili poke..
Kani poompata pennai njan kootillayoo..
Thoratha manjil njan mizhi pooti nilkumbol…
Arikathulavunna… Nilavinte thooviralal…
Thalodunnatharo… Thenkato…
Enthini mizhirandum… Pidayathe pidayunnu..
Kaanathe kanunnathare nee…
Enthini mazha mekham nanayathe nanayunnu..
Ariyathe ariyunnathare nee…

(പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
(സ്ത്രീ) എന്തിനീ മഴമേഘം നനയാതെ നനയുന്നു
അറിയാതെയറിയുന്നതാരേ നീ
(പു) ചിലമ്പിന്‍ പുന്നാരം കുറുമ്പിന്‍ കൂടാരം
(സ്ത്രീ) നമുക്കായി പൂത്തില്ലേ കിനാവിന്‍ പൂപ്പാടം

(പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ

(സ്ത്രീ) ഇളംപച്ചിലമേഞ്ഞൊരു കാടും
ഇഴപൊന്നിഴപാകിയകൂടും
ഇനിയാടാനും പാടാനും പൂക്കാലമായി
(പു) കരികര്‍ക്കിടവാവിന്‍ മഴയും
പുഴതേടിനടന്നൊരു കടലും
ഇണചേരുന്നൊരു കാലം നീ തേടുന്നേരം
(സ്ത്രീ) ഓ.. നീയൊന്നു വന്നെങ്കില്‍
അലിവോടെ നിന്നെങ്കില്‍
പാടാത്ത പാട്ടിന്റെ മയില്‍പ്പീലി തന്നെങ്കില്‍
കനിവോടെ ചൊല്ലി രാപ്പാടി

(പു) എന്തിനീമിഴിരണ്ടും
(സ്തീ) പിടയാതെ പിടയുന്നു
(പു) കാണാതെ കാണുന്നതാരേ നീ

(പു) തുടി പൊന്‍തുടി കാതിലെ മേളം
തളിരമ്പിളി നീട്ടും നാണം
കഥ കേള്‍ക്കാനും കാണാനും പോരാമോ നീ
(സ്തി) തിനവിളയും തീരം തേടി
മുറിവാലന്‍ പൈങ്കിളി കൂകേ
കളിപൂമ്പാറ്റപ്പെണ്ണായി ഞാന്‍ കൂട്ടില്ലയോ
(പു) ഓ.. തോരാത്ത മഞ്ഞില്‍ നാം
മിഴിപൂട്ടി നില്‍ക്കുമ്പോള്‍
അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാല്‍
തലോടുന്നതാരോ തേന്‍കാറ്റോ

(പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
(സ്ത്രീ) എന്തിനീ മഴമേഘം നനയാതെ നനയുന്നു
അറിയാതെയറിയുന്നതാരേ നീ

Share

Twitter Delicious Facebook Digg Stumbleupon Favorites More