ആ....ധരനാ...എഹേയ്...നാ ധരനാനനാ ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ വിട ചൊല്ലിയോ നാം..... ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ വിട ചൊല്ലിയോ നാം..... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ പലരായ് നാം ദൂരെയായി...... തെളിനീലമേഘം മേയും താഴ്വരയില്‍ ചിരി പോലെ ഓളമുണരും കാട്ടു പൊയ്കയില്‍.. (തെളിനീലമേഘം...) പണ്ടേതോ പൂക്കാലം നീന്തും പുലരിയിലാര്‍ദ്രമായ് ആലോലം പൊന്‍വെയിലില്‍ മിന്നും ചിറകുകളീണമായ് ഒന്നായി......കുളിരലകളിലാടി നാം.... ആരോമല്‍ ശലഭങ്ങളായ്..... പകലാറുമീ വാനില്‍.... വിട ചൊല്ലിയോ നാം..... കഥ പാടി നമ്മള്‍ നീങ്ങും തീരങ്ങളില്‍ തിര വന്നു പാദമുഴിയും കൗതുകങ്ങളില്‍ (കഥ പാടി....) ദീപങ്ങള്‍ കണ്‍ചിമ്മും രാവോരങ്ങളിലൂടവേ... കണ്ടാലും തീരാതെ എന്നും വന്ന കിനാവുകള്‍ എങ്ങോ പോയ്......അലമറിയുമൊരാഴിയില്‍.... ആരോമല്‍ ശലഭങ്ങളായ്..... പകലാറുമീ വാനില്‍.... വിട ചൊല്ലിയോ നാം..... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ പലരായ് നാം ദൂരെയായി......
Shreya Goshal recording the track of Cinema Company [video]
![]() |
Shreya Ghoshal at Voice Garage studio for the recording for Malayalam Movie Cinema Company |