
Lyrics : Murukan Kattakkada
Shreya Ghoshal has sung a new song “Nee Padathe Padunna Pattil...(Cham cham...)” in a Malayalam movie ' Mallu Singh '. It is a duet with veteran singer Dr. K J Yesudas. It is the first time Shreya singing a duet with Yesudas. The lyrics of the song is penned by Murugan Kattakkada and is composed by M Jayachandran.
There is also a beautiful panjabi prayer sung by Shreya in Mallu Singh.
Lyrics
ചംചം....ചമക്കു ചം ചം ചംചം....ചമക്കു ചമു് ചംചം നീ പാടാതെ പാടുന്ന പാട്ടില്‍ ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം ഹായ്...ചംചം....ചമക്കു ചം ചം നീ നോക്കാതെ നോക്കുന്ന നേരം ഈ പൂവാക പൂക്കുന്ന ഗന്ധം....ഹോയ്... ഓ...നെഞ്ചോടു നെഞ്ചം ചൊല്ലുന്നതെന്തേ വിണ്ണോടു മേഘം മൊഴിയുന്നതോ... ചെമ്പാവു പാടം ഉലയുന്നതെന്തേ ചേലുള്ള കാറ്റിന്‍ ചിരി കണ്ടതോ.. കരിമ്പു വഴി നിറയേ...കളിചിരിയില്‍ നനയേ മധുരമൊരു കനവില്‍ മതിമറന്നു തനിയെ... ചമു് ചമക്കു ചമക്കു ചമു് ചമക്കു ചമക്കു ചംചം..ഹോയ്.. ഹായ്....ചംചം....ചമക്കു ചം ചം നീ നോക്കാതെ നോക്കുന്ന നേരം ഈ പൂവാക പൂക്കുന്ന ഗന്ധം...ഹോയ്... ഹേയ്...കണ്ണോടു കണ്ണില്‍ കാണാത്തതെന്തേ തൂവല്‍ക്കിനാവിന്‍ മഴയോര്‍മ്മകള്‍ കാതോടു കാതില്‍ കേള്‍ക്കാത്തതെന്തേ ഈറന്‍ നിലാവിന്‍ പകലോര്‍മ്മകള്‍ കടുകുവയലരികേ...ചുവടൊലികള്‍ നിറയേ.. മനസ്സൊഴുകും വഴിയേ... ഇനി വരുമോ തനിയേ... ചമു് ചമക്കു ചമക്കു ചമു് ചമക്കു ചമക്കു ചംചം.... (ഹായ്...ചംചം.....)