Jul 4, 2018

Neermaathalappoovinullil - Aami

Song : Neermaathalappoovinullil..

Movie : Aami

Singers : shreya Ghoshal, Arnab Dutta

Music : M Jayachandran

Lyrics : Rafeeq Ahammed


Lyrics

ngm... ngm... ngm...

Neermaathalappoovinullil neehaaramaay veena kaalam
neelaambaree raagamaayi thaane nukarnna navaneetham
chirakaarnnurannu vaanil manamooyalaadiya kaalam...
(neeramaathala... )

ilakalodum pookkalodum parayuvaanundothiri
uzhutha mannin gandhamelkkaan nanayuvaanundulkkothi
ilanjimarathin kompil kurukaan
pakshi neelaanjanappakshi
ariyunnoo nin hrudayamidippum
idanenchin cheruchoodum...
(neermaathala... )

oru swakaaryam mozhiyuvaan
arikil vannoo pularikal
muruki nilkkum thanthi thorum
viral thalodee sandhyakal
ezhuthiyathaaro kanmashi pole
swapnam mizhikalil swapnam
thazhukunnoo raappakalozhiyaathe
maayika mayilppeeliyil...
(neermaathala... )

ങും... ങും... ങും...

നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം
നീലാംബരീരാഗമായി താനേ നുകർന്ന നവനീതം
ചിറകാർന്നുയർന്നു വാനിൽ മനമൂയലാടിയ കാലം...
(നീർമാതളപ്പൂവിനുള്ളിൽ... )

ഇലകളോടും പൂക്കളോടും പറയുവാനുണ്ടൊത്തിരി
ഉഴുത മണ്ണിൻ ഗന്ധമേൽക്കാൻ നനയുവാനുണ്ടുൾക്കൊതി
ഇലഞ്ഞിമരത്തിൻ കൊമ്പിൽ കുറുകാൻ
പക്ഷി നീലാഞ്ചനപ്പക്ഷി
അറിയുന്നൂ നിൻ ഹൃദയമിടിപ്പും
ഇടനെഞ്ചിൻ ചെറുചൂടും...
(നീർമാതളപ്പൂവിനുള്ളിൽ... )

ഒരു സ്വകാര്യം മൊഴിയുവാൻ അരികിൽ വന്നൂ പുലരികൾ
മുറുകിനിൽക്കും തന്തി തോറും വിരൽ തലോടീ സന്ധ്യകൾ
എഴിതിയതാരോ കന്മഷി പോലേ
സ്വപ്നം മിഴികളിൽ സ്വപ്നം
തഴുകുന്നൂ രാപ്പകലൊഴിയാതേ
മായിക മയിൽപ്പീലിയിൽ...
(നീർമാതളപ്പൂവിനുള്ളിൽ... )

Share

Twitter Delicious Facebook Digg Stumbleupon Favorites More

 
Related Posts Plugin for WordPress, Blogger...