Lyrics

kaanmithaa mukham snehakaatharam
aaroraal abhayamekuvaan
devadaaruvaay kaatthunilkkayaay
tharalamaanasam thaliraNinjuvo
virunninaay vilikkayaay
vimookamee vishaalaveedhikal
arumayaay muralumee
salabhamaay uyaruvaan malarinum mohamaay
mmm...mmm..
Aa...Aa...
ആർദ്രമീ മിഴികൾ രണ്ടിലും
കാണ്മിതാ മുഖം സ്നേഹകാതരം
ആരൊരാൾ അഭയമേകുവാൻ
ദേവദാരുവായ് കാത്തുനിൽക്കയായ്
തരളമാനസം തളിരണിഞ്ഞുവോ
വിരുന്നിനായ് വിളിക്കയായ്
വിമൂകമീ വിശാലവീഥികൾ
അരുമയായ് മുരളുമീ
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഉം...ഉം..
ആ...ആ...