![]() |
During Recording of Bachelor party song |
Movie : Bachelor Party
Singers : Shreya Ghoshal & Nikhil Mathew
Music : Rahul Raj
Shreya Ghoshal has sung a new Malayalam song ' Kaarmukilil Pidanjunerum' for the film 'Bachelor Party'. It is a duet with Nikhil Mathew. music by Rahul Raj.
Lyrics
കാർമുകിലില്‍ പിടഞ്ഞുണരും തുലാമിന്നലായീ നീ വാതിലുകള്‍ തുറന്നണയും നിലാനാണമായീ നീ.. വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാര്‍ന്നും വിവശലോലം കാത്തിരുന്നു അലസമേതോ മൗനമായ് പറയാതറിഞ്ഞു നാം.... പാതിരയോ പകലായ് മുള്ളുകളോ മലരായ്... പ്രിയാമുഖമാം നദിയില്‍ നീന്തിയലയും...മിഴികള്‍... തൂമഞ്ഞും തീയാവുന്നു നിലാവില്‍ നീ...വരില്ലെങ്കില്‍ ഓരോരോ മാത്രയും ഓരോ യുഗം നീ പോവുകില്‍... പാതിരയോ പകലായ് മുള്ളുകളോ മലരായ്... പ്രിയാമുഖമാം നദിയില്‍ നീന്തിയലയും...മിഴികള്‍... ഈ നെഞ്ചില്‍ കിനാവാളും ചിരാതില്‍ നീ തിളങ്ങുമ്പോള്‍ ഓരോ സുഹാസവും ഓരോ ദലം നീ പൂവനം.... (കാർമുകിലില്‍.....)