Joyalukkas, has signed Shreya Ghoshal for a communication campaign which will be released shortly, says a press release. The jewellery group has film actor Madhavan as brand ambassador at present, "but a celebrity like Shreya Ghoshal will strengthen and increase our brand salience", said managing director Joy Alukkas.ശ്രേയ ഘോഷലിനെപ്പോലുള്ളവരുടെ സാന്നിധ്യം തങ്ങളുടെ ബ്രാന്‍ഡിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജോയ് ആലുക്കാസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് പറഞ്ഞു.
ശ്രേയ ഘോഷലിന്റെ ശബ്ദത്തില്‍ ജോയ് ആലുക്കാസ് തയ്യാറാക്കിയ കാമ്പെയ്ന് വിവിധ ഭാഷകളില്‍ റെക്കോഡ്ചെയ്യും.

















