Jul 21, 2011

ജോയ് ആലുക്കാസിന്റെ താരമായി ശ്രേയ ഘോഷല് -JoyAlukkas ropes in Shreya Ghoshal as brand ambassador


Joyalukkas, has signed  Shreya Ghoshal for a communication campaign which will be released  shortly, says a press release. The jewellery group has film actor Madhavan as brand ambassador at present, "but a celebrity like Shreya Ghoshal will strengthen and increase our brand salience", said managing director Joy Alukkas.

For the Malayalam readers, I am posting the news report below which is published on mathrubhumi newspaper.

ജോയ് ആലുക്കാസിന്റെ താരമായി ശ്രേയ ഘോഷല്

കൊച്ചി: പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസ് പുതിയ പരസ്യ പ്രചാരണത്തിന് ഗായിക ശ്രേയ ഘോഷലുമായി ധാരണാപത്രം ഒപ്പുവച്ചു. ജോയ് ആലുക്കാസിന് സാന്നിധ്യമുള്ള സ്ഥലങ്ങളില്വിവിധ ഭാഷകളില്ഇതേ കാമ്പെയ്ന്പുറത്തിറക്കും. നിലവില്പ്രമുഖ സിനിമാതാരം ആര്‍. മാധവന്കമ്പനിയുടെ ബ്രാന്ഡ് അംബാസഡറാണ്. 

ശ്രേയ ഘോഷലിനെപ്പോലുള്ളവരുടെ സാന്നിധ്യം തങ്ങളുടെ ബ്രാന്ഡിനെ കൂടുതല്ശക്തിപ്പെടുത്തുമെന്ന് ജോയ് ആലുക്കാസ് ഇന്ത്യ മാനേജിങ് ഡയറക്ടര്ജോയ് ആലുക്കാസ് പറഞ്ഞു.

ശ്രേയ ഘോഷലിന്റെ ശബ്ദത്തില്ജോയ് ആലുക്കാസ് തയ്യാറാക്കിയ കാമ്പെയ്ന്വിവിധ ഭാഷകളില്റെക്കോഡ്ചെയ്യും. 

I think the campaign was recorded in 5 different languages as Shreya once tweeted about it !




Shreya Ghoshal talking about Joy Alukkas

0 comments . What's yours?:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More

 
Related Posts Plugin for WordPress, Blogger...