Song : Vathil Charumo
FIlm: Augest Club
Music Director: Benny-Veetrag
Singers : Shreya Ghoshal, Sreenivas
Shreya Ghoshal has sung a new malayalam song 'vaathil charumo' for an upcoming movie 'Augest Club'. It is a duet with singer Sreenivas. Music composition by music composer duo benny-veetrag( The duo consists of guitarist-songwriter Bennet and singer-musician Veetraag). Beautiful lyrics are penned by Rafeek Ahammed.

Lyrics
Vaathil chaarumo.. thennale.. melle nee
vaari thookumo.. niraye nin.. parimalam
pakarumo.. pranayamaam poonthen thulli
nukarumo.. hrudayamaam venalthumpi
aadyambu veezhum puthumannaay maari njaan
aazhangal thedum kanalmeenu pol maarumo...
maarumo... maarumo...
puthumani choodi karukakalaadi ethorormmayil
kadalala thedi aruvikalodi ethoraashayil
ee vikaaram nin chiraathil thudu naalamaakumo
ee paraagam padarnnen chirakaake moodumo
pothiyoo.. muruke.. surabheeyaamame...
turururoo ruruttu.. tururuttuttuttuttu...
turururoo ruruttu.. tururuttuttuttuttu...
makaranilaavum ilakalumaayi keliyaadave
kuliraniraavinalasavilaasa veshamoornnu poy..
nee varaathe oru kinaavum viriyilla kankalil
nee thodaanaay ithalanangum malaraayi maari njaan
rajanee nadiyil ozhukaan anayoo...
turururoo ruruttu.. tururuttuttuttuttu...
turururoo ruruttu.. tururuttuttuttuttu...
vaathil chaarumo.. thennale.. melle nee
vaari thookumo niraye nin parimalam
pakarumo pranayamaam poonthen thulli
nukarumo hrudayamaam venalthumpi
aadyambu veezhum puthumannaay maari njaan
aazhangal thedum kanalmeenu pol maarumo...
maarumo... maarumo... maarumo..

വാതിൽ ചാരുമോ.. തെന്നലേ.. മെല്ലെ നീ
വാരിത്തൂകുമോ.. നിറയേ നിൻ.. പരിമളം
പകരുമോ.. പ്രണയമാം പൂന്തേൻതുള്ളി
നുകരുമോ.. ഹൃദയമാം വേനൽത്തുമ്പി
ആദ്യാംബു വീഴും പുതുമണ്ണായ് മാറി ഞാൻ
ആഴങ്ങൾ തേടും കനൽമീനു പോൽ മാറുമോ...
മാറുമോ... മാറുമോ...
പുതുമണി ചൂടി കറുകകളാടി ഏതൊരോർമ്മയിൽ
കടലല തേടി അരുവികളോടി ഏതൊരാശയിൽ
ഈ വികാരം നിൻ ചിരാതിൽ തുടുനാളമാകുമോ
ഈ പരാഗം പടർന്നെൻ ചിറകാകെ മൂടുമോ
പൊതിയൂ.. മുറുകേ.. സുരഭീയാമമേ...
ടുരുരുരൂ രുരുറ്റൂ.. ടുരുരുറ്റുറ്റുറ്റുറ്റൂ...
ടുരുരുരൂ രുരുറ്റൂ.. ടുരുരുറ്റുറ്റുറ്റുറ്റൂ...
മകരനിലാവുമിലകളുമായി കേളിയാടവേ
കുളിരണിരാവിനലസവിലാസ വേഷമൂർന്നുപോയ്..
നീ വരാതെ ഒരു കിനാവും വിരിയില്ല കൺകളിൽ
നീ തൊടാനായ് ഇതളനങ്ങും മലരായി മാറി ഞാൻ
രജനീനദിയിൽ.. ഒഴുകാനണയൂ...

മാറുമോ... മാറുമോ... മാറുമോ.

1 comments . What's yours?:
ShreyaGhoshalMusic collections
www.ShreyaGhoshalMusic.com
Post a Comment